Your Image Description Your Image Description

ടെഹ്റാൻ : ബസ് മറിഞ്ഞു ഉണ്ടായ അപകടത്തിൽ 35 തീർത്ഥാടകർ കൊല്ലപ്പെട്ടു.പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്‌. ഇറാനിലെ യാസ്ദിലാണ് സംഭവം . 53 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത് . അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിൽ പാകിസ്ഥാനില്‍ നിന്നും ഇറാഖിലേക്കും പോകാൻ പോകുന്ന തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *