Your Image Description Your Image Description

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്ത്മായിട്ടാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത് . രാവിലെ എഴ് മണിയോടെയാണ് സംഭവം നടന്നത് .

ആദ്യം ഉളിക്കുറിശ്ശി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. അതിൽ നാല് പേർ കടലിൽ വീണു ഇവരെ ഉടൻ തന്നെ രക്ഷപ്പെടുത്തി. പിന്നാലെ ബാക്കിയുള്ളവർ അപകടത്തിൽ പെടുകയായിരുന്നു. ശേഷം രക്ഷപ്പെടുത്തിയ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു . കഴിഞ്ഞദിവസങ്ങളിൽ മുതലപ്പൊഴിയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *