Your Image Description Your Image Description

കൊച്ചി : എറണാകുളത്ത് മദ്രസയിൽ വച്ച് ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത് .

പെൺകുട്ടിയെ അയ്യപ്പൻകാവ് പ്രദേശത്തുള്ള മദ്രസയിൽ വച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയാണ് സംഭവം . കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അൻസാരി മദ്റസയിലെ താത്കാലിക അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു . ഇയാൾക്കെതിരെ പോലീസ്പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *