Your Image Description Your Image Description

ഗുണ: റേഷൻ കടയ്ക്ക് പിന്നിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗുകള്‍ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍. മധ്യപ്രദേശിലെ ഗുണയിലാണ് ഒരു സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്
ഗുണയിലെ ഖടോലി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സംഭവസഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അതേസമയം കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല .

സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമാണ് സംഭവിച്ചതെന്താണെന്ന് വ്യക്തമാവു എന്നും പോലീസ് പറഞ്ഞു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *