Your Image Description Your Image Description

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഉടൻ ആരംഭിക്കും. ടോസ് വിജയിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം നടന്ന അതേ വേദിയായ ആർ. പ്രേമദാസ സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിനും കളമൊരുക്കുന്നത്. ആദ്യ മത്സരം സമനിയിൽ പിരഞ്ഞിരുന്നു.

രണ്ട് മാറ്റങ്ങളുമായാണ് ലങ്ക രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾറൗണ്ടർ വനിന്ദു ഹസരംഗ, പേസ് ബൗളർ മുഹമ്മദ് ഷിറാസ് എന്നിവർക്ക് പകരമായി കമിന്ദും മെൻഡിസ് ജെഫ്രെ വാൻഡെർസെ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

പ്ലെയിങ് ഇലവനുകൾ;

ഇന്ത്യ- രോഹിത് (ക്യാപ്റ്റൻ), ഗിൽ, വിരാട്, ശ്രേയസ് അയ്യർ, രാഹുൽ, വാഷിങ്ടൺ സുന്ദർ, അക്സർ, ദുബെ, കുൽദീപ്, സിറാജ്, അർഷ്ദീപ് സിങ്.
ശ്രീലങ്ക- പതും നിസാംഗ,അവിഷ്കോ ഫെർനാണ്ടോ, കുഷാൽ മെൻഡിസ്, സമരവിക്രമ, അസലങ്ക (ക്യാപറ്റൻ, കമിന്ദു മെൻഡിസ്, ലിയാനാഗെ, വെല്ലാലഗെ, ധനൻജയ, അസിത ഫെർനാണ്ടോ, ജെഫ്രെ വാൻഡെർസെ.

 

Leave a Reply

Your email address will not be published. Required fields are marked *