Your Image Description Your Image Description

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന സ്‌ക്വിഡ് ​ഗെയിം സീസൺ 2വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്‌സ്. രണ്ടാം ഭാ​ഗം ഡിസംബർ 26നാണ് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്‌സ് വീഡിയോയിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

ആദ്യ സീസൺ 2021ലാണ് പുറത്തിറങ്ങിയത്. അതിൽ വാങ് ഡോങ് ഹ്യൂകിന്റെ കൊറിയൻ ഡ്രാമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു നിരവധി ആരാധകരാണ് ഉള്ളത് . സീസൺ 3 2025ൽ പുറത്തിറങ്ങുമെന്നും മൂന്നാം ഭാ​ഗത്തോടുകൂടി സീരീസ് അവസാനിക്കുമെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *