Your Image Description Your Image Description

ന്യൂഡൽ​ഹി : ലോകരാജ്യങ്ങൾ വായനാടിൽ ഉണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ചു . ചൈന, മാലദ്വീപ്, റഷ്യ, തുർക്കി രാജ്യങ്ങളാണ്‌ അനുശോചനം അറിയിച്ചത് . മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയ്സുവും വ്‌ളാദിമിർ പുടിനും അനുശോചനo അറിയിക്കുകയും , അ​ഗാധ ​ദുഃഖം രേഖപ്പെടുത്തുന്നായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും അയച്ച സന്ദേശത്തിൽ ഇരുവരും അറിയിച്ചു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *