Your Image Description Your Image Description

തിരുവനന്തപുരം: കനത്ത മഴയിൽ ട്രാക്കില്‍ വെള്ളംകയറിയതോടെ മൂന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയതിനാലാണ് ട്രെയിനുകൾ റദ്ദാക്കാൻ . കാരണo .

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

* എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും

* തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും

* തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *