Your Image Description Your Image Description

ഇടുക്കി: അടിമാലിയിലെ ആദിവാസി യുവതി കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശി ജലജയെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കാണാപ്പെട്ടത് .

കൊലപാതകമാണെന്ന സംശയത്തിൽ ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ജലജ ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് . ഇയാളുടെ  ആദ്യ ഭാര്യയിലെ മകളുമായി ജലജ സാമ്പത്തികമായി ഇടപാടുകള്‍ നടത്തിയിരുന്നു. തുടർന്ന് ഇവർക്കിടയിൽ ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലേക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത് . പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *