Your Image Description Your Image Description

 

അഗളി: അട്ടപ്പാടി ഇടവാണിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി യുവാക്കള്‍ ഉൾപ്പെടെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വരഗാറിലിലാണ് അഗളി സ്റ്റേഷനിലെ ഇടവാണി സ്വദേശി കാക്കനെന്ന കൃഷ്ണന്‍ ( 52) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

ഇടവാണി ഊരിലേക്കെത്താന്‍ വരഗാര്‍ പുഴക്ക് കുറുകെ പാലങ്ങളിൽ കൈവരി ഇല്ലാത്തത് കൊണ്ടാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് ആരോപിച്ച് ഊരുകാര്‍ മൃതദേഹമായി പ്രതിഷേധിച്ചു. മരിച്ച മുരുകന്‍ നാല് ദിവസം മുമ്പാണ് ഊരിലേക്ക് പോയത് .

മുരുകൻ സ്റ്റേഷനിലേക്ക് ജോലിക്കെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഊരിലേക്ക് പോകുന്ന വഴി ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന് ലഭിക്കുന്ന വിവരം . മുരുകന്റെ സുഹൃത്താണ് ഇരുവരും ഊരിലേക്ക് പോയ വിവരം പോലീസിന് നല്‍കിയത്. നാല് ദിവസം മുന്‍പ് ഉണ്ടായ കനത്ത മഴയിൽ അട്ടപ്പാടിയിലെ വരഗാര്‍ പുഴയിൽ ജലനിരപ്പുയര്‍ന്നിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *