Your Image Description Your Image Description

തിരുവനന്തപുരം : മുതിർന്ന സിപിഐഎം നേതാവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എസ് എസ് പോറ്റി അന്തരിച്ചു. അദ്ദേഹo ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡൻറആണ് .

ഇദ്ദേഹം തിരുവനന്തപുരത്തെ സിഐടിയു തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായി നിന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *