Your Image Description Your Image Description

 

ഇടുക്കി: തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം . പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടo നടന്നത് .

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പട്ടുമല തേയില തോട്ടത്തിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു രാജേഷ് അപകടത്തിൽ പ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *