Your Image Description Your Image Description

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കേരള കോണ്‍ഗ്രസ് എം യുടെ പിന്തുണയില്‍ വിജയം .കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് നടന്ന വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലാണ് കൂറുമാറ്റം സംഭവിച്ചത് .

അഞ്ചിനെതിരെ എട്ടുവോട്ടുകളുടെ വിജയമാണ് റീനയ്ക്ക് ഉണ്ടായത് . യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്കാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് . കോണ്‍ഗ്രസ് അംഗം റീന ടൗണ്‍ വാര്‍ഡ് മെമ്പറാണ്.

Leave a Reply

Your email address will not be published. Required fields are marked *