Your Image Description Your Image Description

മുംബൈ : അധികാരദുർവിനിയോഗം നടത്തിയെന്നാരോപിച്ച് ഐഎഎസ്‌ ട്രെയ്‌നി പൂജ ഖേഡ്‌കറിനോട് പരിശീലനം നിർത്തി തിരിച്ച് മടങ്ങിവരാൻ മുസൂറിയിലെ ഐഎഎസ്‌ അക്കാദമി നിർദ്ദേശിച്ചു . പൂജ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ്‌ ഐഎഎസ്‌ നേടിയ ആരോപണത്തിലാണ് നിലവിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത് . പൂജ മഹാരാഷ്‌ട്ര വാഷിം ജില്ലയിലെ സബ്‌ കലക്‌ടറായി പരിശീലനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലനത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയത് . പൂജ തെളുവുകളായി സമർപ്പിച്ച നോൺ ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്‌ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവ പൊലീസ് പരിശോധിച്ച് വരിക്കയാണ് .

പൂജയുടെ സ്വകാര്യ ആഡംബര കാറിൽ ചുവന്ന ബീക്കൺ ലൈറ്റ്‌ ഘടിപ്പിച്ചതിനും അത് സർക്കാർ ബോർഡ്‌ വച്ചതിനും മായി സംബന്ധിച്ച് വാഹനങ്ങൾ പൊലീസ്‌ പിടിച്ചെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *