Your Image Description Your Image Description

വയനാട്: വയനാട്ടിൽ ഉണ്ടായ കനത്ത മഴയിൽ ബൈപ്പാസ് റോ‍ഡിൽ മണ്ണിടിച്ചിൽ. ഉരുൾ പൊട്ടലെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിൽ ആർക്കും ആളപായം ഇല്ല. . ബൈപ്പാസ് റോഡിന് സമീപo മലമുകളിലാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലിനെ ഇതേത്തുടർന്ന് ദേശീയ പാതയിൽ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് അ​ഗ്നിരക്ഷാ സേന റോഡിലെ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ശേഷം രാത്രി മൂന്ന് മണിയോടെയാകാം മണ്ണിടിച്ചിലുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം .നിലവിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *