Your Image Description Your Image Description

കാഞ്ഞങ്ങാട് : ​ഗോവയിൽ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ യുവാവിനെ കാണാതായെന്ന് പരാതി. പടന്നക്കാട്ടെ ബാലൻ ജോസഫിന്റെ മകൻ റിക്സ് ബാലൻ (42 )നെയാണ് കാണാതായത്.

റിക്സ് ബാലൻ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് അമ്മാവൻ ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിയിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *