Your Image Description Your Image Description

തിരുവനന്തപുരം : സൗരോർജ വൈദ്യുതി ഉത്പാദനം ഇനി അധിക വില ലഭിക്കും. വീടുകളിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ യൂണിറ്റുകൾക്കാണ് ഇനി അധിക വില ലഭിക്കുന്നത് . കെഎസ്ഇബിക്ക് വിൽക്കുന്ന ഓരോ യൂണിറ്റുകൾക്കും 3.15 രൂപ വീതം നൽകാനാണ് റെ​ഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം.

2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ സൗരോർജ യൂണിറ്റുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകം.നേരത്തെ 2.69 രൂപയാണ് ഓരോ യൂണിറ്റുകൾക്കും നൽകിയിരുന്നത്. പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എങ്ങനെ ഒരു നിരക്ക് കൂട്ടാൻ കാരണം .

Leave a Reply

Your email address will not be published. Required fields are marked *