Your Image Description Your Image Description

സൗദി അറേബ്യയുടെ നിർമ്മാണ മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ മുന്നേറ്റം രേഖപ്പെടുത്തി. ഈ കാലയളവിൽ 17,84,500 കോടി രൂപയുടെ നിർമ്മാണ കരാറുകളാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മാത്രം 12.28 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത് 4.6% വർധനവാണ് കാണിക്കുന്നത്.

തലസ്ഥാനമായ റിയാദാണ് ഈ വളർച്ചയുടെ പ്രധാന കേന്ദ്രം. രാജ്യത്തെ മൊത്തം നിർമ്മാണ പദ്ധതികളിൽ 63% ഉം റിയാദിലാണ് നടപ്പാക്കുന്നത്. റിയാദ് മെട്രോ പദ്ധതി, കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതി, വിവിധ റോഡ് വികസന പദ്ധതികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts