Your Image Description Your Image Description

വെ​സ്റ്റ് ബാ​ങ്കി​ലെ ജൂ​ത കു​ടി​യേ​റ്റ​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​സ്രാ​യേ​ൽ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു കു​വൈ​ത്ത്.

കു​ടി​യേ​റ്റം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യ കു​ടി​യേ​റ്റ വി​പു​ലീ​ക​ര​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​സാ​ധു​ത​യു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ളു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് കു​വൈ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts