Your Image Description Your Image Description

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​മാ​നും ബ​ൾ​ഗേ​റി​യ​യും സോ​ഫി​യ ന​ഗ​ര​ത്തി​ൽ ഒ​രു ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി , ബ​ൾ​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​സ​ൻ ദി​മി​ട്രോ​വ് ഷെ​ല്യാ​സ്‌​കോ​വ് എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലാ​യി​യു​രു​ന്നു ച​ർ​ച്ച​ക​ൾ.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വി​വി​ധ വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു. പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും ഇ​രു​പ​ക്ഷ​വും കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts