Your Image Description Your Image Description

ല​ബ​നാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​നൊ​രു​ങ്ങി ബ​ഹ്റൈ​ൻ. ബൈ​റൂ​തി​ലെ എം​ബ​സി ഉ​ട​ൻ തു​റ​ക്കു​മെ​ന്നും റെ​സി​ഡ​ന്‍റ് അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന നീ​ക്ക​മാ​ണി​ത്.

നി​ല​വി​ൽ സി​റി​യ​യി​ലെ ബ​ഹ്റൈ​ൻ അം​ബാ​സ​ഡ​ർ ആ​യ വ​ഹീ​ദ് മു​ബാ​റ​ക് സ​യ്യാ​ർ ആ​ണ് ല​ബ​നാ​ൻ അം​ബാ​സ​ഡ​ർ ആ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക എ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​വാ​ഫ് സ​ലാ​മു​മാ​യി അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ല​ബ​നാ​ന്റെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ബ​ഹ്റൈ​ൻ ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ചും ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ സ​ന്ന​ദ്ധ​ത​യും സ​യ്യാ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ബ​ഹ്റൈ​നു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്താ​നു​ള്ള താ​ൽ​പ​ര്യം ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​ക​ട​മാ​ക്കി.

ല​ബ​നാ​നും നി​ര​വ​ധി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ലി​യ ന​യ​ത​ന്ത്ര ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 2021 ഒ​ക്ടോ​ബ​റി​ലാ​ണ് ബ​ഹ്‌​റൈ​ൻ ബൈ​റൂ​തി​ലെ എം​ബ​സി അ​ട​ച്ച​ത്. യ​മ​നി​ലെ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ന​ട​പ​ടി​യെ ല​ബ​നാ​ന്‍റെ മു​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ജോ​ർ​ജ് കോ​ർ​ദാ​ഹി വി​മ​ർ​ശി​ച്ച​താ​ണ് ഈ ​പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​വു​ക​യും, ബ​ഹ്റൈ​ന് പു​റ​മെ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത് രാ​ജ്യ​ങ്ങ​ളും ല​ബ​നാ​നി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രെ തി​രി​ച്ചു​വി​ളി​ക്കു​ക​യും ല​ബ​നീ​സ് അം​ബാ​സ​ഡ​ർ​മാ​രെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts