Your Image Description Your Image Description

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000ത്തിലേറെ യുഎഇ വീസ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

രാജ്യത്തെ വിദേശികളുടെ താമസത്തിനും ജോലിക്കും വേണ്ടിയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള പരിശോധന ക്യാംപെയ്നുകളുടെ ഭാഗമായാണ് ഈ നടപടികൾ. പിടികൂടിയവരിൽ ചിലരെ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറാൻ തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.

Related Posts