Your Image Description Your Image Description

ജ​നീ​വ​യി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 59ാമ​ത് സെ​ഷ​നി​ൽ അ​ധി​നി​വേ​ശ ഫല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു.

നി​യ​മ​പ​ര​വും മാ​നു​ഷി​ക​വു​മാ​യ മാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്റെ പ്രാ​ധാ​ന്യം ഒ​മാ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ​മാ​യ കു​ടി​യേ​റ്റ പ​ദ്ധ​തി​ക​ൾ​ക്ക് ചി​ല ക​മ്പ​നി​ക​ൾ സേ​വ​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലേ​ക്കും ജ​നീ​വ​യി​ലെ മ​റ്റു അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ലേ​ക്കു​മു​ള്ള ഒ​മാ​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഇ​ദ് രീസ് അ​ബ്ദു​ൽറ​ഹ്മാ​ൻ അ​ൽ ഖ​ൻ​ജാ​രി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts