Your Image Description Your Image Description

ദുബായിൽ കഴിഞ്ഞവർഷം 1914 ഉം 2025ന്റെ ആദ്യ പകുതിയിൽ 425 ഉം വ്യാജ വിദേശ പാസ്പോർട്ട് കേസുകൾ കണ്ടെത്തിയതായി ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ പറഞ്ഞു.

ദുബായിലെ നീതിന്യായ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് അറ്റോർണി ജനറൽ കൗൺസിലർ എസ്സം ഈസ അൽ ഹുമൈദാന്റെ നേതൃത്വത്തിലുള്ള ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഘം ജിഡിആർഎഫ്എയുടെ കീഴിലുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ സന്ദർശിച്ചപ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.

Related Posts