Your Image Description Your Image Description

ഖത്തറിൽ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം, മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ൻ​സി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​ക്കി​ടെ ‘ഫാ​ഷ്ട്’ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ലൈ​സ​ൻ​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രും പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യി. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Related Posts