Your Image Description Your Image Description

കുവൈത്തിൽ 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ മെ​ത്തും 10 കി​ലോ ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു. കു​വൈ​ത്ത്- യു.​എ.​ഇ സം​യു​ക്ത സു​ര​ക്ഷ ഓ​പ​റേ​ഷ​നി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ൽ വ​ഴി എ​ത്തി​യ ക​ണ്ടെ​യ്‌​ന​റി​നെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​സ്റ്റം​സു​മാ​യി സ​ഹ​ക​രി​ച്ച് ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്ന് ക​ണ്ടെ​യ്ന​ർ ട്രാ​ക്ക് ചെ​യ്തു പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്‌​സ് സ​ഹാ​യ​ത്താ​ൽ ക​ണ്ടെ​യ്ന​ർ തു​റ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ന​യി​ലാ​ണ് വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts