Your Image Description Your Image Description

പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള എ​ക്സി​റ്റ് പെ​ർ​മി​റ്റി​ന് ല​ളി​ത​മാ​യി സ​ഹ​ൽ ആ​പ്പു​വ​ഴി അ​​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി സ​ഹ​ൽ ആ​പ്പി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷാ​വി​ഭാ​ഗം ആ​രം​ഭി​ച്ചു. നേ​ര​ത്തെ സേ​വ​ന​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്‌ യാ​ത്ര ചെ​യ്യാ​ൻ ജൂ​ലൈ ഒ​ന്നു മു​ത​ൽ എ​ക്സി​റ്റ്‌ പെ​ർ​മി​റ്റ്‌ നി​ർ​ബ​ന്ധ​മാ​ണ്.

യാ​ത്ര​യു​ടെ 24 മ​ണി​ക്കൂ​ർ മു​മ്പ് എ​ങ്കി​ലും എ​ക്സി​റ്റ്‌ പെ​ർ​മി​റ്റ്‌ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക. സ​ഹ​ൽ ആ​പ്പു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് സ​ഹ​ൽ ബി​സി​ന​സ് ആ​പ്പ് വ​ഴി അ​വ​ലോ​ക​നം ചെ​യ്യാ​നും അം​ഗീ​ക​രി​ക്കാ​നും ക​ഴി​യും. അ​പേ​ക്ഷ​ക​ർ ടി​ക്ക​റ്റ് പ്ര​കാ​ര​മു​ള്ള യാ​ത്രാ​ദി​വ​സ​മാ​ണ് എ​ക്സി​റ്റ് പെ​ർ​മി​റ്റ് തി​യ​തി​യാ​യി ന​ൽ​ക​ണ്ടേ​ത്. എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​പേ​ക്ഷ ന​ൽ​കി​യ​തി​നു ശേ​ഷം തൊ​ഴി​ലു​ട​മ പ്ര​തി​ക​രി​ക്കു​ന്ന​തി​ൽ വൈ​കു​ക​യോ സാ​ധു​വാ​യ കാ​ര​ണ​മി​ല്ലാ​തെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യോ ചെ​യ്താ​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ൽ പ​രാ​തി​യും ന​ൽ​കാം.

Leave a Reply

Your email address will not be published. Required fields are marked *