Your Image Description Your Image Description

കുവൈത്തിൽ ആ​ധു​നി​ക ലേ​ല കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. അം​ഗാ​റ​യി​ല്‍ ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളു​ടെ വാ​ങ്ങ​ലി​നും വി​ൽ​പ​ന​ക്കു​മാ​യാ​ണ് ലേ​ല കേ​ന്ദ്രം പ​ദ്ധ​തി​യി​ടു​ന്ന​ത്. ‘ഹ​രാ​ജ് പ്രോ​ജ​ക്ട്’ എ​ന്ന പേ​രി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​മാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

121,600 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ല്‍ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ വി​ൽ​പ​ന ഏ​രി​യ​ക​ളും, പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളും, റോ​ഡു​ക​ളും, ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി.സു​ര​ക്ഷി​ത​വും പ്ര​ഫ​ഷ​ണ​ലു​മാ​യ ഇ​ടം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts