Your Image Description Your Image Description

ഒമാനിൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. ദി​മ-​വ​താ​ഈ​ൻ, മു​ദൈ​ബി, എ​ന്നി​വ​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ ക​വി​ഞ്ഞൊ​ഴു​കി.

കാ​റ്റി​ന്റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യ​ണ് മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. ന​ഖ്‌​സി, മ​ഹ്‍ല, ദി​മ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തും നേ​രി​യ​തു​മാ​യ മ​ഴ ല​ഭി​ച്ചു. ന​ഖ്സി, ഹാം, ​അ​ൽ​റ​യ്ഹാ​നി, ഖ​അ​ബ​ത്ത് പ​ർ​വ​ത​ത്തി​ന് ചു​റ്റു​മു​ള്ള വാ​ദി​ക​ളും ക​വി​ഞ്ഞൊ​ഴു​കി.

Related Posts