Your Image Description Your Image Description

ഒമാനിൽ ക​ട​ല്‍ കു​ക്കു​മ്പ​ര്‍ (ക​ട​ല്‍ വെ​ള്ള​രി) മ​ത്സ്യ​ബ​ന്ധ​നം, കൈ​വ​ശം വെ​ക്ക​ല്‍, വ്യാ​പാ​രം എ​ന്നി​വ​ക്കു​ള്ള നി​രോ​ധ​നം അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഇ​ത് സം​ബ​ന്ധി​ച്ച് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ഡോ. ​സ​ഊ​ദ് ഹ​മൂ​ദ് അ​ല്‍ ഹ​ബ്‌​സി ഇ​ത് സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

2022 ജൂ​ലൈ മു​ത​ല്‍ ‘ക​ട​ല്‍ കു​ക്കു​മ്പ​ര്‍’ പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. വി​ല്‍പ്ന, വാ​ങ്ങ​ല്‍, സം​ഭ​രി​ക്ക​ല്‍, ക​യ​റ്റു​മ​തി തു​ട​ങ്ങി​യ​വ വ്യാ​പാ​ര​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രും. മ​ന്ത്രി​ത​ല തീ​രു​മാ​നം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts