Your Image Description Your Image Description

ഒമാനിൽ അ​റേ​ബ്യ​ൻ ഐ​ബെ​ക്‌​സി​നെ (മ​ല​യാ​ട്) വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​മാ​നി പൗ​ര​നെ കോ​ട​തി ത​ട​വി​നും പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഇ​ബ്രി​യി​ലെ അ​പ്പീ​ൽ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ത​ട​വും സാ​മ്പ​ത്തി​ക​പി​ഴ​ക്ക​ും​പു​റ​മെ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത പ​രി​സ്ഥി​തി അ​തോ​റി​റ്റി പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും മ​ു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related Posts