Your Image Description Your Image Description

സൗദി അറേബ്യയിൽ ഡെലിവറി സേവനങ്ങൾക്ക് ജൂലൈ ഒന്നുമുതൽ പെർമിറ്റ് നിർബന്ധം. സാധനങ്ങൾ വീടുകളിലും മറ്റും എത്തിക്കുന്ന ഡെലിവറി സേവനങ്ങൾ നൽകുന്ന ഭക്ഷ്യ, ഭക്ഷ്യ ഇതര സ്ഥാപനങ്ങൾക്കാണ് പെർമിറ്റ് നിർബന്ധമാക്കിയത്.

ബലദി പ്ലാറ്റ്ഫോം വഴി ഓൺലൈനിലൂടെ പെർമിറ്റ് എടുക്കാം. മാനദണ്ഡങ്ങൾ പാലിച്ചുള്ള അപേക്ഷകളിന്മേൽ ഉടൻ നടപടിയെടുത്ത് പെർമിറ്റ് നൽകും. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ഊർജിതമാക്കും.

Leave a Reply

Your email address will not be published. Required fields are marked *