Your Image Description Your Image Description

സൗദിയിൽ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ സൗ​ദി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​​ശ്വാ​സം. രാ​ജ്യം വി​ടാ​ൻ വി​സാ​കാ​ലാ​വ​ധി ഒ​രു മാ​സം നീ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സൗ​ദി പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​രം​ഭി​ച്ചു. എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. വെ​ള്ളി​യാ​ഴ്​​ച (ജൂ​ൺ 27) മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്കാ​ണ്​ ആ​നു​കൂ​ല്യം. ഒ​രു മാ​സ​ത്തേ​ക്ക്​ വി​സ നീ​ട്ടാ​നു​ള്ള ഫീ​സും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു​ള്ള പി​ഴ​യും ന​ൽ​ക​ണം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​ബ്ഷി​ർ ഇ-​സ​ർ​വി​സ​സ് പ്ലാ​റ്റ്‌​ഫോ​മി​ലെ ‘ത​വാ​സു​ൽ’ സ​ർ​വി​സി​ലാ​ണ്​ വി​സ നീ​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ രാ​ജ്യം വി​ട​ണം. ഇ​ത്​ നി​ല​വി​ൽ സൗ​ദി​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തി​രി​ച്ചു​പോ​കാ​നാ​വാ​തെ കു​ടു​ങ്ങി​യ മു​ഴു​വ​ൻ വി​സി​റ്റ്​ വി​സ​ക്കാ​ർ​ക്കും​ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഏ​ത് വി​സി​റ്റ് വി​സ​ക​ളും ത​വാ​സു​ൽ സേ​വ​നം വ​ഴി പു​തു​ക്കാം. സിം​ഗി​ൾ, മ​ൾ​ട്ടി​പ്പി​ൾ സ​ന്ദ​ർ​ശ​ന വി​സ​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ പു​തു​ക്കാ​നാ​കും. ഇ​തി​ന്​ അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത് വി​സ​യു​ടെ സ്‌​പോ​ണ്‍സ​ര്‍മാ​രാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *