Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: ശുവൈ​ഖ് മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ട​ൺ പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാം​സ മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഒ​രു ട​ൺ മാം​സ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന സം​ഘം മാം​സം ക​ണ്ടു​കെ​ട്ടി​യ​താ​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts