Your Image Description Your Image Description

വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ കാ​ബി​ൻ മാ​നേ​ജ​ർ മ​രി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ട എ​സ്.​വി 119 വി​മാ​ന​ത്തി​ൽ ത​​ന്റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ്​ കാ​ബി​ൻ മാ​നേ​ജ​ർ മു​ഹ്​​സി​ൻ അ​ൽ​സ​ഹ്‌​റാ​നി മ​രി​ച്ച​തെ​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ വി​മാ​നം കെ​യ്‌​റോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഈ​ജി​പ്തി​ലെ സൗ​ദി എം​ബ​സി​യു​മാ​യി ഏ​കോ​പ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *