Your Image Description Your Image Description

യൂ​റോ​പ്യ​ൻ മ​ദ്യ​ത്തി​ന് (ബ്രാ​ൻ​ഡി) പു​തി​യ തീ​രു​വ പ്ര​ഖ്യാ​പി​ച്ച് ചൈ​ന. ഫ്ര​ഞ്ച് ഉ​ൽ​പ​ന്ന​മാ​യ കോ​ന്യാ​ക് അ​ട​ക്കം ​ബ്രാ​ൻ​ഡി​ക​ൾ​ക്ക് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ തീ​രു​വ 27.7 ശ​ത​മാ​നം മു​ത​ൽ 34.9 വ​രെ​യാ​കും.

വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് തീ​രു​വ പ്ര​ഖ്യാ​പ​ന​മെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്. യൂ​റോ​പ്യ​ൻ ബ്രാ​ൻ​ഡി​യു​ടെ വ്യാ​പ​ക ഇ​റ​ക്കു​മ​തി രാ​ജ്യ​ത്തെ വീ​ഞ്ഞ് ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ചൈ​ന​യു​ടെ വി​മ​ർ​ശ​നം. ചൈ​ന​യു​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ സ​മാ​ന​മാ​യ ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts