Your Image Description Your Image Description

സൗ​ക​ര്യ​ങ്ങ​ൾ ചി​ല​ർ ചൂ​ഷ​ണം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നി​ക്ഷേ​പ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തെ​ന്ന് ഒ​മാ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്. ശൂ​റ കൗ​ൺ​സി​ലി​ന്റെ ഒ​രു സെ​ഷ​നി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ക്ഷേ​പ മാ​ർ​ഗ​ങ്ങ​ൾ വ്യ​ക്തി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന കേ​സു​ക​ൾ സ​ർ​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് നി​ർ​ബ​ന്ധി​ത ഒ​മാ​നൈ​സേ​ഷ​നും പ്രോ​ജ​ക്റ്റ് നി​ർ​ദ്ദി​ഷ്ട ലൈ​സ​ൻ​സി​ങ് ആ​വ​ശ്യ​ക​ത​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും പ്രേ​രി​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *