Your Image Description Your Image Description

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ കു​രു​തി തു​ട​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 45 പേ​രെ ഉ​ൾ​പ്പെ​ടെ 94 ഫ​ല​സ്തീ​നി​ക​ളെ ഒ​റ്റ ദി​വ​സം കൊ​ല​പ്പെ​ടു​ത്തി. 48 മ​ണി​ക്കൂ​റി​നി​ടെ 300ൽ ​ഏ​റെ പേ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള മ​റ്റു വ​ഴി​ക​ൾ അ​ട​ച്ച ശേ​ഷം ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന​ത്. കൊ​ടും​പ​ട്ടി​ണി​യി​ലാ​യ​തി​നാ​ലാ​ണ് മ​ര​ണ​ക്കെ​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും സ​ഹാ​യ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ജ​നം കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് തോ​ക്കും ഗ്ര​നേ​ഡും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts