Your Image Description Your Image Description

ഖത്തറിൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്രം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ഖ​ത്ത​ർ പൊ​തു​ജ​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​വ​ശ്യ​മാ​യ ന​ഴ്‌​സി​ങ് സ്റ്റാ​ഫി​ന്റെ അ​ഭാ​വം, ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ​ക്ക് ന​ഴ്‌​സി​ങ് ജോ​ലി ചെ​യ്യാ​ൻ അ​നു​വാ​ദം ന​ൽ​ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഫി​സി​ഷ്യ​ൻ ആ​ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. ഇ​ത് ലം​ഘി​ച്ച് ഡെ​ന്റി​സ്റ്റി​നെ​യ​ണ് നി​യ​മി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി. ഇ​ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *