Your Image Description Your Image Description

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ജി​ദ്ദ​യി​ൽ ഹൃ​ദാ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ചെ​റു​മു​ക്ക് സ​ലാ​മ​ത്ത് ന​ഗ​റി​ലെ പ​രേ​ത​നാ​യ കൂ​ള​ത്ത് അ​ല​വി​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ മ​ഖ്ബൂ​ൽ (51) ആ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മ​ഹ​ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: ആ​രി​ഫ.

മ​ക്ക​ൾ: അ​ബ്​​ദു​ൽ വാ​ഹി​ദ്, മാ​ജി​ദ, ന​ഹ്ദ, ഹി​ദ. മ​രു​മ​ക​ൻ: സ​ൽ​മാ​ൻ (ചെ​മ്മാ​ട്). മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts