Your Image Description Your Image Description

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ പു​ത്തൂ​ർ മേ​ഖ​ല​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ മൈ​സൂ​രു​വി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ​ഹ​പാ​ഠി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഇ​ര പ്ര​സ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യും ചെ​യ്ത യു​വാ​വി​നെ​യാ​ണ് പു​ത്തൂ​ർ പൊ​ലീ​സ് മൈ​സു​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് പി.​ജി. ജ​ഗ​ന്നി​വാ​സ റാ​വു​വി​ന്റെ മ​ക​ൻ കൃ​ഷ്ണ ജെ. ​റാ​വു​വാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. സ​ഹ​പാ​ഠി​യാ​യ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ലെ ബി.​എ​സ്‍സി വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി ഇ​ര പ്ര​സ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നു​മു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts