ലോസ് ആഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെതിരെ പ്രതിഷേധം ശക്തം

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം ശക്തം. ജനക്കൂട്ടത്തെ നേരിടാന്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് വിന്യസിക്കുക. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് വെള്ളിയാഴ്ച നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കാന്‍ ട്രംപ് തീരുമാനിച്ചത്.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സെന്യം സ്ഥലത്തുണ്ടെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് ലോസ് ആഞ്ചല്‍സില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് ഉദ്യാഗസ്ഥരുടെ റെയ്ഡ് നടന്നത്. നിരവധിയാളുകളെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. ഇതിനെതിരെയാണ് വ്യാപകമായ പ്രതിഷേധമുണ്ടായത്. കുടിയേറ്റക്കാരെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഇമിഗ്രേഷന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമാണ് നടക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All