Your Image Description Your Image Description

ഗ്രാമീണ മേഖയിൽ രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വർധിച്ചതായി നബാർഡിന്റെ ഗ്രാമീണ സർവേ. ഇതിനെ ഗ്രാമീണ സാമ്പത്തിക മേഖലയിലെ മുന്നേറ്റമായാണ് സർവെ കാണുന്നത്. മാസവരുമാനത്തിലെ ശരാശരി വർധന 57.6 ശതമാനം വരെ വർധിച്ചതായി സർ​വേ പറയുന്നു.

ജോലിയിലും വരുമാനത്തിലും വർധന ഉണ്ടായിട്ടുണ്ട്. 74.7 ശതമാനം പേരും അടുത്ത വർഷം സാമ്പത്തിക നേട്ടം ​പ്രതീക്ഷിക്കുന്നുണ്ട്. 56.2 ശതമാനം കൂടുതൽ നല്ല ജോലി സാധ്യതയും പ്രതീക്ഷിക്കുന്നു. പകുതിയിലേറെ ശതമാനം ഗ്രാമീണരും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുക്കുന്നതെന്നും സർവേ പറയുന്നു.

Related Posts