Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം : രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി കെ.​രാ​ജ​ന്‍.

കെ.​രാ​ജുവിന്റെ പ്രതികരണം….

തി​ക​ച്ചും ല​ജ്ജാ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. ഭ​ര​ണ​ഘ​ട​നാ കേ​ന്ദ്ര​മാ​യ രാ​ജ്ഭ​വ​ന്‍ ഇ​തി​നു​ള്ള മാ​ര്‍​ഗ​മാ​യി മാ​റ​രു​താ​യി​രു​ന്നു.ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ​യോ ചി​ഹ്ന​ത്തി​ന്‍റെ​യോ മു​ന്നി​ല്‍ കു​നി​ഞ്ഞ് നി​ല്‍​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​മാ​രെ കി​ട്ടി​ല്ല. അ​താ​ണ് കൃ​ഷി​വ​കു​പ്പ് ന​ട​പ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *