Your Image Description Your Image Description

സൗദി-യു.എ.ഇ അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിൽ 3.44 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലാണ് ഭൂചലനം ഉണ്ടായത്.

സൗദി ജിയോളജിക്കല്‍ സര്‍വേക്കു കീഴിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല നിലയങ്ങള്‍ ഇന്നലെ രാത്രിയാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.

Related Posts