Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത നി​വാ​സി​ല്‍ അ​ഭി​ഷേ​ക്, പ​റ​പ്പാ​ട​ന്‍ അ​ജ്‌​നാ​സ്, ചു​ണ്ട​യി​ല്‍ സ്വ​ദേ​ശി മോ​തി​രോ​ട്ട് ഫ​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ചു​ര​ത്തി​ന്‍റെ നാ​ലാം വ​ള​വി​ല്‍ ബ​ദ​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ളെ പോ​ലീ​സ് ക​ണ്ട​ത്.പി​ന്നീ​ട് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ട് ബൈ​ക്കു​ക​ളും മോ​ഷ്ടി​ച്ച​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts