Your Image Description Your Image Description

തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ-​വാ​ൽ​പ്പാ​റ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. മേ​രി​യാ​ണ് (67) കാ​ട്ടാ​നയുടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സോ​ളാ​ർ ഡാ​മി​ന്‍റെ സ​മീ​പ​ത്തെ വീ​ട്ടിൽ മേരിയും മകളും കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *