Your Image Description Your Image Description

തൃശൂർ: ബൈക്കിൽ വരുകയായിരുന്ന യുവാവിന് നേരെ കാട്ടാന ആക്രമണം. അതിരപ്പള്ളി പിള്ളപ്പാറയിൽ വെച്ചാണ് ബൈക്കിൽ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts