Your Image Description Your Image Description

ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ​ദ് അ​വ​ധി ജൂ​ൺ അ​ഞ്ചു വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു. ​ജൂ​ൺ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ചൊ​വ്വാ​ഴ്ച പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി​ത​ന്നെ​യാ​ണ് ബാ​ങ്കു​ക​ളു​ടെ​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി സം​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​മീ​രി ദി​വാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തു​പ്ര​കാ​രം ബു​ധ​നാ​ഴ്ച​യാ​വും അ​വ​സാ​ന പ്ര​വൃ​ത്തി ദി​നം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യോ​ടെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കും. മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​വ​ധി ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts