Your Image Description Your Image Description

പാ​ല​ക്കാ​ട്: ചു​ള്ളി​മ​ട ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ഒ​റ്റ​യാ​നെ​ത്തി​യ​ത്. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ മ​തി​ൽ ആ​ന ത​ക​ർ​ത്തു.

നി​ര​വ​ധി വാ​ഴ​ക​ളും തെ​ങ്ങും ആ​ന ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ കാ​ടു​ക​യ​റ്റി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *